വള്ളിക്കാവ് മേഖലയിൽ Kerala Vision, BSNL, KFON ഇന്റർനെറ്റ് കണക്ഷൻ പ്രൊവൈഡർ — ഡിജിറ്റൽ കേബിൾ ടിവി, OTT, IPTV സേവനങ്ങളും.
ഇന്റർനെറ്റ് പങ്കാളി
ഇന്റർനെറ്റ് പങ്കാളി
ഇന്റർനെറ്റ് പങ്കാളിടെലിവിഷനും ഇന്റർനെറ്റിനും ഒരു ടീം — പുതിയ കണക്ഷൻ, റീചാർജ്, റിപ്പയർ.
ഡിജിറ്റൽ സെറ്റ് ടോപ്പ് ബോക്സ് സഹിതം എച്ച്ഡി ചാനലുകൾ, വ്യക്തമായ ചിത്രവും ശബ്ദവും.
Kerala Vision, BSNL, KFON, RailWire കണക്ഷനുകൾ — വേഗതയും സ്ഥിരതയും.
വീട്, ഷോപ്പ്, ഓഫീസ് — അതേ ദിവസം ഇൻസ്റ്റാളേഷൻ. സൗജന്യ സൈറ്റ് വിസിറ്റ്.
Google Pay അല്ലെങ്കിൽ UPI വഴി സെക്കൻഡുകളിൽ. സേവനം ഉടനെ പുനരാരംഭിക്കും.
നെറ്റ്വർക്ക്, സെറ്റ് ടോപ്പ് ബോക്സ്, മോഡം തകരാർ — വിളിച്ചാൽ ടെക്നീഷ്യൻ എത്തും.
ഷോപ്പുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക പ്ലാനുകൾ, ആവശ്യമെങ്കിൽ സ്റ്റാറ്റിക് IP.
30 Mbps മുതൽ 1 Gbps വരെ പ്ലാനുകൾ, ₹400 മുതൽ. നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായത് വിളിച്ച് അറിയാം.
Vallickavu, Thottathil Jn, Pulinilkkumkotta, Vavakkavu Jn, Thamarajun (Clappana), Kulashekharapuram പഞ്ചായത്ത് എന്നിവിടങ്ങളിൽ സേവനം ലഭ്യം.
പുതിയ കണക്ഷൻ, റീചാർജ്, കംപ്ലൈന്റ് — വിളിക്കൂ അല്ലെങ്കിൽ മെസ്സേജ് അയക്കൂ.